തിരുവനന്തപുരം: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമേ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു എന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ആസൂത്രീത ശ്രമമാണ് നടക്കുന്നതെന്നും . സുരേന്ദ്രൻ പറഞ്ഞു. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍...
Read full story
റിപ്പോര്‍ട്ട്

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

By ന്യൂസ് ഡെസ്ക് October 6, 2024
തിരുവനന്തപുരം: ∙ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ സെപ്തംബർ 5 ന് ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ...
Read full story