അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻറെ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച നവംബര്‍ 17ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കും. ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ...
Read full story