
മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത
മാങ്കുളം : ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കുട്ടി കുടിയിലേക്ക് താൽക്കാലിക പാലം നിർമിച്ച് ആദിവാസികൾ . പ്രളയത്തിൽ തകർന്ന പാലത്തിന്റെ പുനഃർനിർമാണം നടക്കാത്തതിനെ തുടർന്നാണ് മുളയും ഈറ്റയും ഉപയോഗിച്ച് പാലം നിർമിച്ചിരിക്കുന്നത്. പാലം പുനഃർനിർമിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. 2018ലെ …
മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത Read More