ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് എല്ലാവരെയും കുറ്റവിമുക്തരാക്കണമെന്ന് ഇക്ബാല്‍ അന്‍സാരി

September 18, 2020

അയോദ്ധ്യ: രാം ജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് എല്ലാവരെയും കുറ്റവിമുക്തരാക്കണമെന്ന് തര്‍ക്ക ഭൂമി കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. സിബിഐ പ്രത്യേക കോടതിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.സുപ്രീംകോടതി വിധിക്ക് ശേഷം ഇപ്പോള്‍ തര്‍ക്കങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം …

അയോധ്യ കേസിലെ അഭിപ്രായ പ്രകടനം: സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതിയില്ല

August 27, 2020

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രിം കോടതി വിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് നടി സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. ബാബ്റി മസ്ജിദ് തകര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ അതു തകര്‍ത്തവര്‍ക്ക് പാരിതോഷികം നല്‍കുന്ന രാജ്യത്താണ് നമ്മള്‍ …

അയോധ്യയിലെ പള്ളിക്ക് ബാബറിന്റെ പേരിടില്ലെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്

August 21, 2020

ന്യൂഡല്‍ഹി: അയോധ്യയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിക്ക് ബാബറിന്റെയോ മറ്റ് ഏതെങ്കിലും മുഗള്‍ ചക്രവര്‍ത്തിയുടേയോ പേര് നല്‍കില്ലെന്ന് പള്ളി നിര്‍മാണം ഏറ്റെടുത്ത സുന്നി വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. പള്ളി നിര്‍മാണത്തിനുള്ള ഭൂമി …

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൊഴി രേഖപ്പെടുത്തല്‍ ജൂണ്‍ നാലുമുതല്‍

May 29, 2020

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൊഴി രേഖപ്പെടുത്തല്‍ ജൂണ്‍ നാലുമുതല്‍ നടക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ജൂണ്‍ നാലുമുതല്‍ ഹാജരാവണമെന്ന് വിചാരണക്കോടതി ജഡ്ജ് എസ് കെ യാദവ് നിര്‍ദേശിച്ചു. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാഭാരതി, മുരളി …