ന്യൂ ഡെൽഹി: മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സാ രീതികളും എന്ന വിഷയത്തിൻ മേൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും വെസ്റ്റേൺ സിഡ്നി സർവകലാശാലയും ചേർന്ന് 2020 നവംബർ അഞ്ചിന് അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇറ്റലി, ജർമനി...
Read full story