അയോദ്ധ്യയില്‍ ബാബ്റി മസ്ജിദിന് പകരം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

December 31, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 31: അയോദ്ധ്യയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കിയ ബാബ്റി മസ്ജിദിന് പകരം മുസ്ലീം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് നിര്‍ദ്ദേശിച്ച അഞ്ച് സ്ഥലങ്ങള്‍. സുന്നി വഖഫ് ബോര്‍ഡ് ഇത് …

അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ

December 16, 2019

ജാര്‍ഖണ്ഡ് ഡിസംബര്‍ 16: അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അമിത് ഷായുടെ …

രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 രൂപയും ഇഷ്ടികയും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ്

December 14, 2019

ജാര്‍ഖണ്ഡ് ഡിസംബര്‍ 14: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജാര്‍ഖണ്ഡിലെ ഒരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം …

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

November 18, 2019

അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന് …

അയോദ്ധ്യ കേസ്; സുപ്രീംകോടതി ആഗസ്റ്റ് 6 മുതല്‍ കേസ് കേള്‍ക്കും

August 2, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 2: അയോദ്ധ്യ രാംമന്ദിര്‍- ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസിന്‍റെ വാദം ആഗസ്റ്റ് 6 മുതല്‍ നിരന്തരമായി കേള്‍ക്കുന്നത് തുടരുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി തീരുമാനിച്ചു. മൂന്നംഗമടങ്ങുന്ന മധ്യസ്ഥത സമിതി ഇതുവരെ കേസിന് അവസാന ഒത്തുതീര്‍പ്പായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ …