അയോദ്ധ്യ: ദീപങ്ങളാല്‍ നിറഞ്ഞ സരയൂ തീരത്തെ സ്‌നാനഘട്ടുകള്‍. റോഡുകളും കെട്ടിടങ്ങളും വീടുകളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞു നിന്നു. കെട്ടിടങ്ങളുടെ ചുവരുകളില്‍ രാമകഥാ ചിത്രങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം ലഖ്നൗവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തിയത് ഹെലികോപ്റ്ററില്‍. ശേഷം രാമക്ഷേത്ര...
Read full story
അയോധ്യ: പ്രത്യേകം ക്ഷണിക്കപ്പെട്ട 175 പേരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ ആരംഭിച്ചത്. ഈ രാജ്യത്തെ സർവ്വ ചരാചരങ്ങൾക്കും ക്ഷേമവും ഐശ്വര്യവും നൽകണമെന്ന് ശ്രീരാമചന്ദ്ര ഭഗവാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പൂജകൾക്ക് മുന്നോടിയായി പ്രാർത്ഥിച്ചു. അയോധ്യയിൽ എത്തിയ നരേന്ദ്രമോദി ആദ്യം ഹനുമാൻ ഗഡിയിൽ ദർശനം...
Read full story
അയോധ്യ. : സരയുവും അയോധ്യയും ശാന്തമാണ്. എന്നും അങ്ങനെ ആയിരുന്നു. ഇപ്പോൾ ഒരു ഉത്സവ മനസ് വന്നിട്ടുണ്ട്. വർഷകാലത്തെ സരയൂ നദി പോലെ കലങ്ങി കുത്തിയൊഴുകി തെളിഞ്ഞിരിക്കുന്നു. രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷനായ നൃത്യ ഗോപാൽ ദാസ് അയോധ്യയിലെ ആശ്രമത്തിൽ പതിവ്...
Read full story
ലഖ്നൌ: അയോധ്യയിലെ രാമജന്മഭൂമി തീർഥക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ബുധനാഴ്ച, 05-08-2020-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ക്ഷേത്രനിര്‍മാണ ആരംഭ ചടങ്ങുകള്‍ അന്തര്‍ദേശീയ തലത്തില്‍ വന്‍ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും...
Read full story
അയോധ്യ : ആഗസ്ത് അഞ്ചിന് നടക്കുന്ന ശ്രീരാമജന്മഭൂമി തീര്‍ഥസ്ഥാനത്തിന്റെ ഭൂമിപൂജയോടനുബന്ധിച്ച് ജനറല്‍ സെക്രട്ടറി ചമ്പത് റായി മാധ്യമങ്ങളോട് സംസാരിച്ചു. ഭാരതത്തിലെ പ്രമുഖമായ 36 പരമ്പരയിലെ സന്യാസിവര്യന്മാരടക്കം 175 ആളുകളാണ് അയോദ്ധ്യ മന്ദിരത്തിന്റെ ഭൂമിപൂജ കാര്യക്രമത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുള്ളത്. കൊറോണസാഹചര്യത്തില്‍ പ്രായം കണക്കിലെടുത്ത്...
Read full story
ലഖ്നൌ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ഥിച്ചു. ഭൂമിപൂജ ചങ്ങുകള്‍ വീട്ടിലിരുന്ന് ടിവിയില്‍ കാണണം. മാത്രമല്ല, അന്നേദിവസം വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിച്ച് ഭക്തര്‍ ചടങ്ങിന്റെ ഭാഗമാവണമെന്നും കോവിഡ് മഹാമാരിക്കെതിരേ...
Read full story
ലഖ്നൌ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി നടക്കാനിരുന്ന ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥലത്തു വിന്യസിച്ചിരിക്കുന്ന 16 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളൊടേയാണ് പരിപാടി നടത്തുന്നത്.
Read full story
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ സജീവമായി. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഈമാസം 18ന് അയോധ്യയില്‍ യോഗം ചേരും. ക്ഷേത്രനിര്‍മാണമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും യോഗമെന്ന് ട്രസ്റ്റ് വക്താവ് മഹന്ത്...
Read full story
അയോധ്യ : അയോധ്യ വിഷയം സിനിമയാക്കാന്‍ ഒരുങ്ങി നടി കങ്കണ റണൗത്ത്. അപരാജിത അയോധ്യ എന്ന പേരിട്ട ചിത്രത്തിലൂടെ നിര്‍മാതാവിന്റെ വേഷത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് താരം. ബാഹുബലി തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സ്‌നേഹത്തിന്റെയും...
Read full story
അയോധ്യ: അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി നടത്തുന്ന മണ്ണു നീക്കൽ പ്രവർത്തനങ്ങൾക്കിടയിൽ പഴയ ക്ഷേത്രത്തിൻറെ തകർന്ന അവശിഷ്ടങ്ങളും വിഗ്രഹ ഭാഗങ്ങളും ലഭിച്ചു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നടന്നപ്പോൾ കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഭാഗിക ഖനനത്തിൽ പ്രധാന...
Read full story