തിരുവനന്തപുരം: കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

July 26, 2021

തിരുവനന്തപുരം: സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി https://ssc.nic.in ൽ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങൾ എന്നിവ  www.ssckkr.kar.nic.in,  …

ഐസറുകളില്‍ സയന്‍സ് പഠനം ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

July 7, 2021

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് സയന്‍സ് എജൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു (ഐസര്‍)കളില്‍ 2021-22 വര്‍ഷത്തെ അഞ്ചു വര്‍ഷത്തെ ബി.എസ്-എം.എസ് ഡ്യുവല്‍ ഡിഗ്രി, നാലു വര്‍ഷത്തെ ബി.എസ്. ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെറാംപുര്‍, ഭോപ്പാല്‍, കൊല്‍ക്കട്ട, മൊഹാലി, …