ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം

August 27, 2022

ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷൻ …

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

August 24, 2022

മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2022-23 വര്‍ഷം വാഹനം വാടകയ്ക്കു നല്‍കുന്നതിനു താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു വ്യവസ്ഥകള്‍ക്കു വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 ന് ഉച്ചയ്ക്കു 2 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2814205.

മത്സ്യതൊഴിലാളികള്‍ അംശാദായ കുടിശിക അടയ്ക്കണം

August 23, 2022

ആലപ്പുഴ: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി അംശദായം അടയ്ക്കാത്തവരുടെ അംഗത്വം റദ്ദു ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മൂന്നു വര്‍ഷമോ അതിലധികമോ അംശാദായ കുടിശികയുള്ള മത്സ്യതൊഴിലാളികള്‍ ഓഗസ്റ്റ് 31-നകം കുടിശിക …

വിദ്യാഭ്യാസ ധനസഹായം

July 30, 2022

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2021-2022 വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ …

എസ് കെ 20 ഓഗസ്റ്റ് 31 ന് തിയേറ്ററിൽ

May 31, 2022

ജാതി രത്‌നലു ഫെയിം അനുദീപ് കെവി സംവിധാനം ചെയ്യുന്ന എസ്‌കെ 20 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ശിവകാര്‍ത്തികേയന്‍ചിത്രം ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തുന്നു. പേരിടാത്ത ചിത്രം തെലുങ്കിലേക്കുള്ള ശിവയുടെ ചുവടുവെപ്പിനെയും തമിഴ് സിനിമയിലേക്കുള്ള അനുദീപിന്റെ പ്രവേശനത്തെയും അടയാളപ്പെടുത്തുന്നു. സ്പെഷ്യല്‍ ഓപ്‌സ് 1.5: …

തിരുവനന്തപുരം: വസ്തു നികുതി പിഴകൂടാതെ അടയ്ക്കാൻ സമയപരിധി നീട്ടി: എം വി ഗോവിന്ദൻ മാസ്റ്റർ

September 15, 2021

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം തരംഗം തുടരുന്ന …

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

August 3, 2021

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസ ധനസഹായം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, സ്വാശ്രയ, പരിരക്ഷ, വിജയാമൃതം, സഹചാരി തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷ ക്ഷണിച്ചത്. …

തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്വർണ്ണപ്പതക്കം/ക്യാഷ്;അവാർഡ്

August 3, 2021

തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് …

തിരുവനന്തപുരം: ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

August 2, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ  …

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

July 29, 2021

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി 2019ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുക. നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അവാര്‍ഡ്. 2017, 2018, 2019, …