തിരുവനന്തപുരം: ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ  www.bcdd.kerala.gov.in ൽ ലഭിക്കും.

Share
അഭിപ്രായം എഴുതാം