ജാതി രത്‌നലു ഫെയിം അനുദീപ് കെവി സംവിധാനം ചെയ്യുന്ന എസ്‌കെ 20 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ശിവകാര്‍ത്തികേയന്‍
ചിത്രം ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തുന്നു. പേരിടാത്ത ചിത്രം തെലുങ്കിലേക്കുള്ള ശിവയുടെ ചുവടുവെപ്പിനെയും തമിഴ് സിനിമയിലേക്കുള്ള അനുദീപിന്റെ പ്രവേശനത്തെയും അടയാളപ്പെടുത്തുന്നു. സ്പെഷ്യല്‍ ഓപ്‌സ് 1.5: ദി ഹിമ്മത് സ്റ്റോറിയില്‍ അടുത്തിടെ കണ്ട ഉക്രേനിയന്‍ മോഡലും നടിയുമായ മരിയ റിയാബോഷപ്‌കയുടെ ഇന്ത്യന്‍ ചലച്ചിത്ര അരങ്ങേറ്റത്തെ എസ്‌കെ 20 അടയാളപ്പെടുത്തും.
എസ് കെ 20 ഓഗസ്റ്റ് 31 ന് തിയേറ്ററിൽ
