മത്സ്യതൊഴിലാളികള്‍ അംശാദായ കുടിശിക അടയ്ക്കണം

ആലപ്പുഴ: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി അംശദായം അടയ്ക്കാത്തവരുടെ അംഗത്വം റദ്ദു ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മൂന്നു വര്‍ഷമോ അതിലധികമോ അംശാദായ കുടിശികയുള്ള മത്സ്യതൊഴിലാളികള്‍ ഓഗസ്റ്റ് 31-നകം കുടിശിക അടച്ച് അംഗത്വം നിലനിര്‍ത്തണം.

Share
അഭിപ്രായം എഴുതാം