ഡല്‍ഹി: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ(സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം 2024 നവംബർ 14 മുതല്‍ 17 വരെ പാലാ അല്‍ഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ...
Read full story
റാഞ്ചി: ആരൊക്കെ എതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും സ്വത്തുക്കളാണ് വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത്. വഖഫ് നിയമത്തിലെ ഇതിനനുകൂലമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരെല്ലാം എതിര്‍ത്താലും...
Read full story
കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിച്ചാൽ മുനമ്പത്തെ പ്രശ്‌നബാധിതരായ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതാകില്ലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും പറഞ്ഞു....
Read full story
.ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. ചർച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശർമ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ...
Read full story
തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ഒക്ടോബർ 15 ന് നിയമസഭ മീഡിയാ റൂമില്‍...
Read full story
റിപ്പോര്‍ട്ട്

2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി

By ന്യൂസ് ഡെസ്ക് October 10, 2024
തിരുവനന്തപുരം: അപ്രസക്തമായ ഭേദഗതി നിയമങ്ങള്‍ റദ്ദാക്കുന്നതിനായി കൊണ്ടുവന്ന 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി. നിലവില്‍ പ്രസക്തി നഷ്ടപ്പെട്ട 110 ഭേദഗതി നിയമങ്ങളാണ് ബില്‍ നിയമമായതോടെ റദ്ദാക്കപ്പെട്ടത്. നേരത്തേ സർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ...
Read full story
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് സഭ ബഹിഷ്‌കരിക്കു കയും ചെയ്തു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള...
Read full story
റിപ്പോര്‍ട്ട്

നിയമസഭാ സമ്മേളനം ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും

By ന്യൂസ് ഡെസ്ക് October 4, 2024
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒക്ടോബർ പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. 18 ന് നിയമസഭ പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍ തീര്‍ക്കാനാകുമെന്ന വിലയിരുത്തലിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നതാണെന്നാണ് അറിയിപ്പ്....
Read full story
റിപ്പോര്‍ട്ട്

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് .

By ന്യൂസ് ഡെസ്ക് October 4, 2024
ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും....
Read full story
തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസമായ ഒക്ടോബർ 3ന് നിയമസഭയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. 'മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക്...
Read full story