അതിര്‍ത്തി സംഘര്‍ഷം; അസം സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

August 1, 2021

ദില്ലി: അതിര്‍ത്തി സംഘർഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ പേരില്‍ കേസ് എടുത്തതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാവുന്നു. അതിര്‍ത്തി സംഘർഷത്തില്‍ കോടതി ഇടപെടല്‍ തേടി അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ …

അസം-നാഗാലാന്‍ഡ് അതിര്‍ത്തിത്തര്‍ക്കം: സേനാ പിന്‍മാറ്റത്തിന് ധാരണ

August 1, 2021

ദിമാപുര്‍: നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായ സാഹചര്യത്തില്‍ തര്‍ക്ക മേഖലയില്‍നിന്ന് സേനകളെ പിന്‍വലിക്കാന്‍ അസം-നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. ദെസോയ് താഴ്വര വനമേഖലയില്‍നിന്ന് സായുധപോലീസിനെ പിന്‍വലിക്കാനാണ് ഇരുസംസ്ഥാനങ്ങളും ധാരണയായത്. അസം, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സേനകളെ പിന്‍വലിക്കാന്‍ തീരുമാനമായത്. …

അതിര്‍ത്തി വെടിവയ്പ്: എംപിയ്ക്കും മിസോറാം ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കി അസം പോലീസ്

July 31, 2021

ഗുവാഹത്തി: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ അസമില്‍ നിന്നുള്ള ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടതില്‍മിസോറമിലെ ഒരു എംപിക്കും ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അസം പോലീസിന്റെ നോട്ടീസ്. മിസോ നാഷനല്‍ ഫ്രണ്ട് എംപി കെ വന്‍ലാല്‍വേന, ഡെപ്യൂട്ടി കമ്മീഷണര്‍, പോലീസ് സൂപ്രണ്ട്, കൊളാസിബ് ജില്ലയിലെ അഡീഷനല്‍ …

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

July 31, 2021

മിസോറാം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ …

അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ

July 27, 2021

ദില്ലി: മാസങ്ങളായി തുടരുന്ന അസം – മിസോറം അതിര്‍ത്തി തര്‍ക്കം സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ സംഘര്‍ഷമായി മാറുന്നു. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. സംസ്ഥാന  അതിര്‍ത്തിയിൽ 26/07/2021 തിങ്കളാഴ്ച സംഘര്‍ഷത്തിനിടെ മിസോറം …

അസമില്‍ സുരക്ഷാസേന ആറ്‌ ഭീകരരെ വധിച്ചു

May 24, 2021

ഗുവാഹത്തി: അസാമില്‍ ആറ്‌ നാഷണല്‍ ലിബറേഷന്‍ ആര്‍മി ഭീകരരെ സുരക്ഷാ സേന വധിച്ചു. അസാം -നാഗാലാന്‍ഡ്‌ അതിര്‍ത്തിയിലെ കബി അങ്ക്‌ളോംഗ്‌ ജില്ലയില്‍ ഭീകരര്‍ ഒളച്ചിരിപ്പുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു. ഭീകരര്‍ വെടി ഉതിര്‍ത്തതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. …

കന്നുകാലി കടത്ത് നിരോധിച്ച് പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം

May 23, 2021

ഗുവാഹത്തി: പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം സര്‍ക്കാര്‍. കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിലാണ് ബില്‍ കൊണ്ട് വരികയെന്നും അസം ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു. കന്നുകാലികളെ കടത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലെന്നും ആളുകള്‍ പശുക്കളെ ആരാധിക്കുകയും …

അസമിൽ ഇടിമിന്നലേറ്റ് പതിനെട്ട് ആനകൾ ചെരിഞ്ഞു

May 14, 2021

ദിസ്പുർ: അസമിൽ ഇടിമിന്നലേറ്റ് പതിനെട്ട് ആനകൾ ചെരിഞ്ഞു. നാ​ഗാവ് ജില്ലയിലാണ് ദാരുണ സംഭവം. ഇത്രയും ആനകൾ ഒന്നിച്ച് ചെരിയുന്നത് ഇതാദ്യമായിട്ടായിരിക്കും. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ആനകൾ 12/05/21 ബുധനാഴ്ച ചെരിഞ്ഞുവെന്നാണ് ഔദ്യോ​ഗിക വിവരം. ആനകളെ ഉദ്യോ​ഗസ്ഥർ …

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചു

May 10, 2021

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മയെ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാലും ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് …

തെരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു

May 3, 2021

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തെിന്‌ പിന്നാലെ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ രാജി കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനം ചെയ്‌തിട്ടും ബിജെപിയും ആര്‍എസ്‌എസും കളിച്ച ഭിന്നിപ്പും,സാമുദായികമായ …