
Tag: assam





സ്റ്റേഷനു തീയിട്ട കേസ്: മുഖ്യ പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് വാഹനമിടിച്ച് മരിച്ചു
ഗുവാഹട്ടി: പോലീസ് സ്റ്റേഷനു തീയിട്ട കേസിലെ പ്രതി കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് വാഹനമിടിച്ച് മരിച്ചു. അപകടത്തില്‍ മൂന്ന് പോലീസുകാര്‍ക്കു പരുക്ക്.അസമിലെ നാഗോണ്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതി ആഷിക്കുള്‍ ഇസ്ലാം കഴിഞ്ഞ ഞായറാഴ്ചയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ ഇയാള്‍ ഒരു …

അസമിലെ സ്റ്റേഷന്‍ ആക്രമണം: പിന്നില്‍ ഭീകരസംഘടനയെന്ന് പോലീസ്
ഗുവാഹത്തി: കസ്റ്റഡി മരണത്തിന്റെ പേരില്‍ അസമിലെ നാഗോണ്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനുതീവച്ച സംഭവം ഭീകരസംഘടന ആസൂത്രണംചെയ്തതാണെന്ന് സംശയിക്കുന്നതായി അസം പോലീസ് മേധാവി. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണത്തിനു കാരണമെന്നു വീഡിയോദൃശ്യങ്ങളില്‍ നിന്ന് മനസിലായതായും ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു.ബംഗ്ലാദേശ് ആസ്ഥാനമായുള്ള …

കസ്റ്റഡി മരണം: ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു
ഗുവാഹത്തി: കസ്റ്റഡിയില്‍ യുവാവ് മരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ അസം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.പോലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴു പേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റമെന്നു ചൂണ്ടിക്കാട്ടിയാണ് …

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന ആദ്യസംസ്ഥാനമായി അസം.
ദിസ്പുര്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന ആദ്യസംസ്ഥാനമായി അസം. വൈറസ്ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഇന്നലെ രാവിലെ ആറുമുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. രാജ്യം കോവിഡ് പിടിയിലായി 2020 മാര്‍ച്ച് 25-ന് ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുംമുമ്പുള്ള അവസ്ഥയിലേക്കു സംസ്ഥാനം മടങ്ങുന്നതായി ചീഫ് സെക്രട്ടറി ജിഷ്ണു …


അതിർത്തി സംഘർഷം; രജിസ്റ്റർ ചെയ്ത കേസുകൾ അസം-മിസോറം സംസ്ഥാനങ്ങള്‍ പിൻവലിച്ചു
ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച 05/08/2021 വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‍ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്. ദില്ലി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളിലാണ് അതിര്‍ത്തി തര്‍ക്ക വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. 05/08/2021 വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന …