നിസാമുദ്ദീന്‍ സമ്മേളനം: തബ് ലീഗ് മേധാവി തെക്കുകിഴക്കന്‍ ഡെല്‍ഹിയിലെന്ന് സൂചന

April 8, 2020

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസ്സാമുദ്ദീനില്‍ മതസമ്മേളനം നടത്തിയ തബ് ലീഗ് മേധാവി മൗലാന മുഹമ്മദ് സാദാ ഖാണ്ഡലവി തെക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ സഹായിയുടെ വസതിയില്‍ ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്. പോലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. മതസമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ച് 2 പ്രാവശ്യം …

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

January 3, 2020

ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ 33 …