**കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍...
Read full story
ഡല്‍ഹി : അസാനി ചുഴലിക്കാറ്റ്‌ ആന്ധ്രാ തീരത്തോട്‌ അടുക്കുന്ന സാഹചര്യത്തില്‍ വിശാഖ പട്ടണത്തില്‍ നിന്നുളള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ജാഗ്രതാ നിര്‍ദ്ദേശത്തിന്‍രെ ഭാഗമായാണ്‌ നടപടി. വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കാക്കിനഡക്കും വിശാഖപട്ടണത്തിനും ഇടയിലുളള ആന്ധ്ര...
Read full story