തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ മതിയായ കലാ കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് മുമ്പ് കലാകായിക പ്രവൃത്തി പരിചയ അധ്യാപകർ ഇല്ലാത്തിടത്തും പ്രസ്തുത പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുവാൻ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്ന്...
Read full story
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക- ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2020-21 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കലാ-കായിക-ശാസ്ത്രരംഗത്ത് സംസ്ഥാനതലത്തിലും, സർവകലാശാലാതലത്തിലും ഒന്ന്/രണ്ട്/മൂന്ന്...
Read full story