ന്യൂ ഡൽഹി: പ്രോജക്ട് 28 (കമോർത്താ ക്ലാസ്)നു കീഴിൽ വികസിപ്പിച്ച ഐഎൻഎസ് കവരത്തി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന കപ്പലിന് മുങ്ങിക്കപ്പലുകളുടെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. വിശാഖപട്ടണത്തെ നാവിക ഡോക്‌യാർഡിൽ നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ...
Read full story