നിയമവും നീതിയും ഗവര്‍ണര്‍ മറക്കുന്നു: ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

October 24, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചാന്‍സലര്‍ …

രാജ്യത്തിന്റെ ഏകത്വ ദർശനത്തെ ലോകത്തിനു പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികൾ: ഗവർണർ

June 16, 2022

** മൂന്നാം ലോക കേരള സഭയ്ക്കു പ്രൗഢമായ തുടക്കംനാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദർശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിധ്യമാർന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ …

മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

March 7, 2020

തിരുവനന്തപുരം മാര്‍ച്ച് 7: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ടെന്നും അതിനുള്ളില്‍ നിന്നുകൊണ്ടേ ചെയ്യാവൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകള്‍ മികവ് പുലര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിയമത്തിന് അതീതമായി ഇടപെടാന്‍ …

വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധത സമൂഹത്തോടാവണം: ഗവര്‍ണര്‍

March 3, 2020

കാസർഗോഡ് മാർച്ച് 3: ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്ന് കേരള  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരുടെ പ്രയത്‌നത്തിന്റെ പ്രതിഫലമായാണ്  വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി സര്‍വ്വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം സ്വയത്തമാക്കാന്‍ സാധിക്കുന്നത്. പെരിയ …

പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയാകണം: ഗവർണർ

February 27, 2020

തിരുവനന്തപുരം ഫെബ്രുവരി 27: പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയായാൽ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ കേരളത്തെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള …

ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയം: ഗവർണർ

February 27, 2020

തിരുവനന്തപുരം ഫെബ്രുവരി 27: ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകി പാൽ സംഭരിക്കുന്നത് …

അഭിപ്രായ സ്വതാന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

February 21, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 21: അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് മറ്റൊരു തരം ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ആളുകള്‍ റോഡുകളിലിരുന്ന് …

കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

January 14, 2020

കൊല്ലം ജനുവരി 14: കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ആയൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പുനലൂര്‍ എസ്എന്‍ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍ …

പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായ ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

January 10, 2020

തിരുവനന്തപുരം ജനുവരി 10: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പദവി വിട്ടിട്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ഗവര്‍ണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ …

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍

December 30, 2019

തൃശ്ശൂര്‍ ഡിസംബര്‍ 30: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍ ഗവര്‍ണര്‍മാരുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണ് കേരള ഗവര്‍ണറുടെ നടപടിയെന്നും പ്രതാപന്‍ പറഞ്ഞു. ഭരണഘടന പദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും …