റിപ്പോര്‍ട്ട് കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സമര പ്രഖ്യാപനം By ന്യൂസ് ഡെസ്ക് • September 16, 2025 തിരുവനന്തപുരം | കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരപ്രഖ്യാപനം, പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ്... Read full story