കണ്ണൂർ : തലശ്ശേരി സബ് ഡിവിഷന്‍ സബ് കലക്ടറായി അനുകുമാരി ചുമതലയേറ്റു. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാണ് .2018ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാംറാങ്കുകാരിയാണ് ഇവര്‍. ഒമ്പത് വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ജോലിചെയ്ത ശേഷമാണ് അനുകുമാരി സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. ഒരു വര്‍ഷം …