മിനിയാപോളിസ് : ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനെതിരേ പ്രതിഷേധം നടന്ന തെരുവ് 10 മണിക്കൂറെടുത്ത് സ്വയം വൃത്തിയാക്കിയ 18കാരന് കാറും സൗജന്യ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പും നല്‍കി നാട്ടുകാര്‍. വിദ്യാര്‍ത്ഥിയായ അന്റോണിയോ ഗ്വിനാണ് നാട്ടിലെ താരമായത്. അമേരിക്കയിലെ ബൊഫലോയിലെ തെരുവാണ് ഗ്വിന്‍ വൃത്തിയാക്കിയത്. കഴിഞ്ഞ...
Read full story