സൂറത്ത്: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച ആളെ സൂറത്തില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അങ്കിത് കുമാര്‍ മിശ്ര എന്നയാളാണ് പിടിയിലായത്. ബിഹാര്‍ പൊലീസിന്റെ ഗുജറാത്ത് പൊലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അങ്കിത്...
Read full story