മുളന്തുരുത്തി: സുഹൃത്തിന്റെ വീട്ടിലെത്തി കിടപ്പുമുറിയില്‍ കയറി യുവതി തൂങ്ങിമരിച്ചു.ആമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ആര്യച്ചിറപ്പാട്ടില്‍ സുകുമാരന്റെ മകള്‍ സൂര്യമോള്‍(28)ആണ് മരിച്ചത്. സുഹൃത്തായ അശോകന്റെ വീട്ടിലെത്തി മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സൂര്യയുടെ വീടിന് കുറച്ചകലെയുളള പുത്തന്‍പുരയില്‍ അമ്പുജാക്ഷന്റെ മകനാണ് അശോകന്‍....
Read full story