കുപ്പിവെള്ളത്തിന് അഞ്ച് രൂപ അധികം ഈടാക്കി, ഐആർസിടിസി കരാറുകാരന് ഒരുലക്ഷം രൂപ പിഴ

December 17, 2022

അംബാല: കുടിവെള്ളത്തിന്റെ കുപ്പിക്ക് എംആർപിയേക്കാൾ അഞ്ച് രൂപ അധികം ഈടാക്കിയതിന് ഇന്ത്യൻ റെയിൽവേയുടെ അംബാല ഡിവിഷൻ കേറ്ററിംഗ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പിഴ ചുമത്തിയത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം …

മാർച്ചിൽ പങ്കെടുത്ത കർഷകർക്കെതിരെ കൊലപാതക ശ്രമത്തിനുൾപ്പെടെ കേസെടുത്ത് ഹരിയാന പൊലീസ്

November 28, 2020

അംബാല: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്ക് എതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും ഹരിയാന പോലിസ് കേസെടുത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് …

റഫേല്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി ഹരിയാന അംബാലയിലെ മാലിന്യനിക്ഷേപം

September 3, 2020

ഹരിയാന: പുതുതായി ഫ്രാന്‍സില്‍ നിന്ന് എത്തിയ അഞ്ച് റഫേല്‍ വിമാനങ്ങള്‍ക്ക് ഹരിയാനയിലെ അംബാല ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തിനു ചുറ്റുമുള്ള ഉള്ള മാലിന്യനിക്ഷേപം ഭീഷണിയായി മാറുന്നു. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് പക്ഷി ശല്യം രൂക്ഷമാണെന്നും വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും വ്യോമസേന ഹരിയാന …