ദക്ഷിണേന്ത്യയുടെ തലയില്‍ മണ്ഡല പുനര്‍നിര്‍ണയ വാള്‍ തൂങ്ങിക്കിടക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ലോക്സഭാ മണ്ഡലപുനര്‍നിര്‍ണയത്തിനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത കർമസമിതി രൂപീകരിക്കണമെന്ന് നിർദേശിച്ചു. തമിഴ്നാട് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് സ്റ്റാലിൻ ഈ നിർദേശം മുന്നോട്ടുവച്ചത്. ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തെ ഏകകണ്ഠമായി എതിർത്ത് പ്രമേയം സർവകക്ഷി യോഗത്തിൽ ലോക്സഭാ …
ദക്ഷിണേന്ത്യയുടെ തലയില്‍ മണ്ഡല പുനര്‍നിര്‍ണയ വാള്‍ തൂങ്ങിക്കിടക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ Read More