ഭക്ഷ്യ വിഷബാധ : 13 വിദ്യാർഥികൾകളെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

July 1, 2023

ആലപ്പുഴ: പുന്നപ്രയിൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട 13 പേരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ …

പട്ടികജാതിക്കാരിയായ വീട്ടമ്മക്ക് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് നിഷേധിച്ചെന്ന് പരാതി

August 17, 2022

ആലപ്പുഴ : അപേക്ഷകക്ക് പ്രായം കുറവാണെന്ന കാരണം പറഞ്ഞ് പട്ടികജാതിക്കാരിയായ വീട്ടമ്മക്ക് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് നിഷേധിച്ചെന്ന് പരാതി. കരട് മുൻഗണന പട്ടികയിൽ മൂന്നാം റാങ്കിലായിരുന്ന കുടുംബത്തെ അന്തിമ പട്ടികയിൽ 148ാം സ്ഥാനത്തേക്ക് വെട്ടിമാറ്റി. നൂറ് ശതമാനം …

കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

June 4, 2022

ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയം. സ്കൂളിൽ നിന്ന് സാമ്പാറും ചോറും ആണ് കുട്ടികൾ കഴിച്ചിരുന്നത്. 03/06/22 …

ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

November 15, 2021

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോവിഡ് 19; ബൂത്തിനകത്ത് ഒരേസമയം 3 വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനം

December 2, 2020

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണങ്ങളും മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കും. …

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ ആകെ 1, 782,587 വോട്ടര്‍മാര്‍

December 2, 2020

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍ക്ക് പുറമേയാണിത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588 സ്ത്രീ വോട്ടര്‍മാരുമാണ്. 11 ട്രാന്‍സ് ജെന്‍ഡര്‍ …

പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു

November 25, 2020

ആലപ്പുഴ: മണപ്പുറം ഫൈനാന്‍സിന്റെ ജീവകാരുണ്യ പദ്ധതിയായ മണപ്പുറം ഫൗണ്ടേഷന്‍ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത 100 പള്‍സ് ഓക്‌സീമീറ്ററുകള്‍, 60ലിറ്റര്‍ സാനിറ്റൈസറുകള്‍ എന്നിവ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഏറ്റുവാങ്ങി. ജോര്‍ജ്ജ് ഡി. ദാസ്, ശില്‍പ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് …

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി

November 25, 2020

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഹാളുകളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കളക്ടര്‍ നേരിട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശം …

തദ്ദേശ തിരഞ്ഞെടുപ്പ്:ആലപ്പുഴ ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു

November 21, 2020

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുമുള്ള സമിതിയാണ് രൂപീകരിച്ചത്. ഐ & …

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം; പൊതുയോഗം ചേരുന്ന സ്ഥലവും സമയവും പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം

November 18, 2020

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നു. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ എര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗങ്ങള്‍ നടത്തുന്ന …