ഹരിതചട്ടപാലനം: കൈപുസ്തകം പ്രകാശനം ചെയ്തു

ആലപ്പുഴ: ത്രിതല സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി  ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ‘ഹരിത ചട്ടപാലനം’ കൈപുസ്തകത്തിന്റെ പ്രകാശനം ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.വി ജയകുമാരി, …

ഹരിതചട്ടപാലനം: കൈപുസ്തകം പ്രകാശനം ചെയ്തു Read More

ആലപ്പുഴ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ആലപ്പുഴ: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ആദ്യഘട്ട ജില്ലാതല സ്റ്റാന്റഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് …

ആലപ്പുഴ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More

തദ്ദേശ തെരഞ്ഞെടുപ്പ് , യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ രാ​ഷ്​​ട്രീ​യ സാഹചര്യ​മാണെന്ന് രമേശ് ചെന്നിത്തല

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ രാ​ഷ്​​ട്രീ​യ സാഹ​ച​ര്യ​മാണ് നിലനിൽക്കുന്നതെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആലപ്പു​ഴ​യി​ല്‍ യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. കോ​വി​ഡി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തിയാണ് സ​ര്‍ക്കാ​റും സി.​പി.​എ​മ്മും ന​ട​ത്തിയത്. മു​ഖ്യ​മ​ന്ത്രി സ​ര്‍ക്കാ​റി​ലെ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ച്ച​പ്പോ​ള്‍ പാ​ര്‍ട്ടി …

തദ്ദേശ തെരഞ്ഞെടുപ്പ് , യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ രാ​ഷ്​​ട്രീ​യ സാഹചര്യ​മാണെന്ന് രമേശ് ചെന്നിത്തല Read More

ആലപ്പുഴ ജില്ലയിലെ മെഗാ സീ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ആലപ്പുഴ: സമുദ്രോത്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് കരുത്തേകാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ജില്ലയിലെ മെഗാ സീ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 128 കോടി രൂപ ചെലവില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. പാര്‍ക്ക് പൂര്‍ണ സജ്ജമാകുന്നതോടെ …

ആലപ്പുഴ ജില്ലയിലെ മെഗാ സീ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു Read More

ആലപ്പുഴ കരുതാം ആലപ്പുഴയെ വയോജനങ്ങള്‍ക്കായുള്ള കരുതല്‍ ചികിത്സ

ആലപ്പുഴ :  ‘കരുതാം ആലപ്പുഴയെ’–കരുതാം വയോജനങ്ങളെ’ ക്യാമ്പയിന്റ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്കായുള്ള പ്രത്യേക ആരോഗ്യ സേവന പരിപാടിയായ കരുതല്‍ ചികിത്സ പരിപാടി സംഘടിപ്പിച്ചു.എല്ലാ പഞ്ചായത്തുകളിലുമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 362 സബ്‌സെന്ററുകള്‍ കേന്ദ്രീകരിച്ച്  രാവിലെ 10 മുതല്‍ 1 മണിവരെയും 2 …

ആലപ്പുഴ കരുതാം ആലപ്പുഴയെ വയോജനങ്ങള്‍ക്കായുള്ള കരുതല്‍ ചികിത്സ Read More

പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: മുഖ്യമന്ത്രി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു ആലപ്പുഴ: പൊതു ഗതാഗതരംഗത്ത് സംസ്ഥാനം കടന്നുപോയത്  വലിയ നേട്ടങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് …

പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: മുഖ്യമന്ത്രി Read More

സ്‌കൂള്‍ ഹൈടെക് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച്ച

ജില്ലയില്‍ വിന്യസിച്ചത് 20, 918ഐടി ഉപകരണങ്ങള്‍ 1022 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത് 779സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന …

സ്‌കൂള്‍ ഹൈടെക് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച്ച Read More

സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി നടപ്പാക്കും: മന്ത്രി എ സി മൊയ്തീന്‍

ആലപ്പുഴ: സംസ്ഥാനത്തു 2100 കോടിരൂപയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വച്ഛ് …

സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി നടപ്പാക്കും: മന്ത്രി എ സി മൊയ്തീന്‍ Read More

കോവിഡ് വന്നുപോയവര്‍ക്ക് ആയുര്‍വേദം അനന്തര ചികിത്സകള്‍ക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: കോവിഡിന് ശേമുളള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ആയുര്‍വേദം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെകെ ശൈലജ. വെളിയനാട് ആയുര്‍വേദ ഡിസ്‌പ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്‌തു സാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനുശേഷം രോഗികളില്‍ ശ്വാസം മുട്ടല്‍, സന്ധിവേദന ഉദര രോഗങ്ങള്‍ തുടങ്ങി ശാരീരികാസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതായി …

കോവിഡ് വന്നുപോയവര്‍ക്ക് ആയുര്‍വേദം അനന്തര ചികിത്സകള്‍ക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി Read More

തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് 5 -10 -2020 തിങ്കളാഴ്ച രാവിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ് …

തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ Read More