ആലപ്പാട് പഞ്ചായത്തിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സി. ആര്‍ മഹേഷ് എം. എല്‍. എയുടെ സാന്നിദ്ധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇറിഗേഷന്‍ വകുപ്പ്, ഐ.ആര്‍.ഇ എന്നിവയുടെ മേല്‍നോട്ടത്തില്‍ പണിക്കര്‍കടവ് പാലം ഉള്‍പ്പെടെ...
Read full story