ഡൽഹി : ജീവനക്കാരനോട് യാത്രക്കാരൻ മോശമായ പെരുമാറിയതുകാരണം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. 2023 ഏപ്രിൽ 10ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എയർ...
Read full story