ആലുവാ : മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും വേറിട്ട ഭൂമിയായി ആലുവാ അദ്വൈതാശ്രമം. ചെറിയപെരുന്നാള്‍ ദിവസം രാവിലെ ആലുവാ മസ്‌ജിദ്‌ അല്‍ അന്‍സാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈദ്‌ഗാഹ്‌ നമസ്‌കാരത്തിന്‌ ഇക്കുറി ആലുവാ അദൈ്വതാശ്രമ ഭൂമിയാണ്‌ വേദിയാവുന്നത്‌. അദ്വൈതാശ്രമത്തിന്‌ എതിര്‍വശമുളള ആശ്രമം സ്ഥലത്താണ്‌ ഈദ്‌ഗാഹ്‌ ഒരുക്കുന്നത്‌....
Read full story