![](https://samadarsi.com/wp-content/uploads/2021/11/36-33-348x215.jpg)
Tag: adv. pv sreenijan mla
![](https://samadarsi.com/wp-content/uploads/2021/11/36-33-348x215.jpg)
![](https://samadarsi.com/wp-content/uploads/2021/06/22-45-348x215.jpg)
എറണാകുളം: ലഹരിക്കെതിരായ പ്രതിരോധം ജനകീയമാക്കണം: മന്ത്രി പി.രാജീവ്
കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുന്നത്തുനാട്ടിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് ഒൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. …
![](https://samadarsi.com/wp-content/uploads/2021/06/38-11-348x215.jpg)
എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചു
എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന, കിടത്തിച്ചികിത്സയുള്ള …