
Tag: adgp


അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന് കത്തു നല്‍കി
തിരുവനന്തപുരം: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്‌സ് മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന് കത്തു നല്‍കി. സംസ്‌ഥാന പോലീസ് മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്. സീനിയോറിറ്റിയില്‍ അനില്‍കാന്തിനെക്കാള്‍ മുന്നിലാണു സന്ധ്യ. ലോക്‌നാഥ് …

എഡിജിപി മാര്‍ക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരി, അരുണ്‍ കുമാര്‍ സിന്‍ഹ എന്നിവര്‍ക്ക് സ്ഥാനകയറ്റം നല്‍കി . നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയാണ് തച്ചങ്കരി. റോഡ്‌സേഫ്‌റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയെ നിയമിക്കുന്നത്. കോഴിക്കോട് ,ആലപ്പുഴ, ഇടുക്കി, …

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 ഓളം പോലീസുകാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം ഡിസംബര്‍ 4: എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പോലീസുകാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെയാണ് രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയപ്പോള്‍ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ജോലിക്കിടയില്‍ തലയില്‍ തൊപ്പി ഇല്ലാതിരുന്നതും …