പരിശീലന പറക്കലിനിടെ പവർ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു. രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. 04/10/20, ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെ ബി.ഒ.ടി പാലത്തിന് …

പരിശീലന പറക്കലിനിടെ പവർ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു Read More

യുഎഇ യില്‍ കനത്ത മൂൂടല്‍ മഞ്ഞ് ,വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു

ഷാര്‍ജ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യഎഇയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ഇന്നലെ (2020 സെപ്തംബര്‍ 21 ന്) തിങ്കളാഴ്ച  രാവിലെ ഉണ്ടായ അപകടത്തില്‍ 21 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജയില്‍ നിന്ന്‌ ഉമ്മുല്‍ഖുവൈനിലേക്കുളള ദിശയിലായിരുന്നു എമിറേറ്റ്സ് റോഡിലെ അപകടം. അപകടം ഉണ്ടായതിനെ തുടര്‍ന്ന്‌ ആംബുലന്‍സ് …

യുഎഇ യില്‍ കനത്ത മൂൂടല്‍ മഞ്ഞ് ,വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു Read More

ബാലഭാസ്കറിനെ മരണം: നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരണവുമായി സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന അന്വേഷണം സിബിഐ ആരംഭിച്ചു. ബാലഭാസ്കറിനെ മുൻ മാനേജരും സുഹൃത്തുമായിരുന്നു വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ കോടതിയിൽ അപേക്ഷ …

ബാലഭാസ്കറിനെ മരണം: നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു Read More

തെങ്ങ്‌ വീണ്‌ കാര്‍ തകര്‍ന്നു

ആമ്പല്ലൂര്‍:ആമ്പല്ലൂരില്‍ കാറിന്‌ മുകളില്‍ തെങ്ങ്‌ മറിഞ്ഞുവീണു. കണ്ണത്ത്‌ റോയിയുടെ കാറിനുമുകളിലേക്കാണ്‌ തെങ്ങ്‌ വീണത്‌. അളഗപ്പ ടെക്‌സ്റ്റൈല്‍സ്‌ എംപ്ലോയിസ്‌ കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ സമീപത്ത്‌ നിന്നിരുന്ന തെങ്ങാണ്‌ കടപുഴകി വീണത്‌. ആഗസ്റ്റ്‌ 30ന്‌ ഞായറാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയായിരുന്നു അപകടം . സൊസൈറ്റിയുടെ സമീപത്ത്‌ കാര്‍ …

തെങ്ങ്‌ വീണ്‌ കാര്‍ തകര്‍ന്നു Read More

ബാലഭാസ്കറുടെ അപകട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. കലാഭവൻ സോബിയുടെ വാദത്തിന് വിരുദ്ധമായ മൊഴികളുമായി രക്ഷാപ്രവർത്തകർ

കൊച്ചി: ബാലഭാസ്കറിനെ മരണത്തിന്റെ കേസിൽ അപകടത്തിന് സാക്ഷിയായ കലാഭവൻ സോബിയുമായി അന്വേഷണ സംഘം സ്ഥലത്തെത്തിതെളിവെടുപ്പ് നടത്തുന്നു. കലാഭവൻ സോബി മറ്റൊരു യാത്രയ്ക്കിടയിൽ ഒരു പെട്രോൾ പമ്പിനടുത്ത് സ്വന്തം വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തായി ഒരു കാറിൽ അഞ്ചാറു പേർ ഇരുന്ന് മദ്യപിക്കുന്നത് കണ്ടു. …

ബാലഭാസ്കറുടെ അപകട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. കലാഭവൻ സോബിയുടെ വാദത്തിന് വിരുദ്ധമായ മൊഴികളുമായി രക്ഷാപ്രവർത്തകർ Read More

പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കാസർകോഡ് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് തീപ്പിടിച്ച് മരിച്ചു. കാസർകോഡ് മുണ്ടേക്കാൽ, ബൈത്തടുക്കയിലെ ഉമേഷ് (45) ആണ് മരിച്ചത്. നിന്തികൽ, താലൂക്കിലെ കല്ലേരിയിൽ ചൊവ്വാഴ്ച വെളുപ്പിന് 5.30 ഓടെയാണ് അപകടം. തൂങ്ങിക്കിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ …

പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. Read More

ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് മരണം

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ലഖ്‌നോ- ആഗ്ര ഹൈവേയില്‍ ഞായറാഴ്ച രാവിലെ അഞ്ച് മണിക്കായിരുന്നു അപകടം. ഇതരസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് ബിഹാറിലെ ദര്‍ഭാങ്കയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസാണ് …

ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് മരണം Read More

ആന്‍ഡമാനില്‍ മലയാളിയായ ക്രെയിന്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു

ചെങ്ങന്നൂര്‍: ആന്‍ഡമാനില്‍ മലയാളിയായ ക്രെയിന്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ മഴുക്കീര്‍ ഓതറേത്ത് വീട്ടില്‍ രാമചന്ദ്രന്‍പിള്ളയുടെ മകന്‍ രഞ്ജിത്കുമാര്‍ (32) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഖതം തലയെന്ന സ്ഥലത്ത് നിര്‍മിക്കുന്ന പാലത്തിന്റെ സൈറ്റ് …

ആന്‍ഡമാനില്‍ മലയാളിയായ ക്രെയിന്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു Read More

ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തുവയസ്സുകാരന്‍ മരിച്ചു

കോട്ടയം: പുതുപ്പിള്ളിക്ക് സമീപം രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുചിറ റെജിയുടെ മകന്‍ റോഷനാണ്(10) മരിച്ചത്. വാകത്താനത്തിനും പുതുപ്പിള്ളിക്കുമിടയ്ക്കാണ് സംഭവം. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ആശുപത്രികളിലേക്ക് നഴ്‌സുമാരുമായി വന്ന ആംബുലന്‍സുകള്‍ തമ്മിലിടിക്കുകയാണുണ്ടായത്. വേഗതയില്‍ വന്ന ആംബുലന്‍സുകളിലൊന്ന് നിയന്ത്രണംവിട്ട് സമീപത്തെ …

ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തുവയസ്സുകാരന്‍ മരിച്ചു Read More

സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പെരുമ്പിലാവ്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു. കടവല്ലൂര്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറായ കരിക്കാട് ഭട്ടിമുറി ചോഴിയാട്ടില്‍ അജിത(48), മകള്‍ അന്‍ജിത(20) എന്നിവര്‍ക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അക്കിക്കാവ് ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ …

സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് Read More