തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരണവുമായി സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന അന്വേഷണം സിബിഐ ആരംഭിച്ചു. ബാലഭാസ്കറിനെ മുൻ മാനേജരും സുഹൃത്തുമായിരുന്നു വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ കോടതിയിൽ അപേക്ഷ...
Read full story
തെങ്ങ്‌ വീണ്‌ കാര്‍ തകര്‍ന്നു
റിപ്പോര്‍ട്ട്

തെങ്ങ്‌ വീണ്‌ കാര്‍ തകര്‍ന്നു

By ന്യൂസ് ഡെസ്ക് September 1, 2020
ആമ്പല്ലൂര്‍:ആമ്പല്ലൂരില്‍ കാറിന്‌ മുകളില്‍ തെങ്ങ്‌ മറിഞ്ഞുവീണു. കണ്ണത്ത്‌ റോയിയുടെ കാറിനുമുകളിലേക്കാണ്‌ തെങ്ങ്‌ വീണത്‌. അളഗപ്പ ടെക്‌സ്റ്റൈല്‍സ്‌ എംപ്ലോയിസ്‌ കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ സമീപത്ത്‌ നിന്നിരുന്ന തെങ്ങാണ്‌ കടപുഴകി വീണത്‌. ആഗസ്റ്റ്‌ 30ന്‌ ഞായറാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയായിരുന്നു അപകടം . സൊസൈറ്റിയുടെ സമീപത്ത്‌ കാര്‍...
Read full story
കൊച്ചി: ബാലഭാസ്കറിനെ മരണത്തിന്റെ കേസിൽ അപകടത്തിന് സാക്ഷിയായ കലാഭവൻ സോബിയുമായി അന്വേഷണ സംഘം സ്ഥലത്തെത്തിതെളിവെടുപ്പ് നടത്തുന്നു. കലാഭവൻ സോബി മറ്റൊരു യാത്രയ്ക്കിടയിൽ ഒരു പെട്രോൾ പമ്പിനടുത്ത് സ്വന്തം വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തായി ഒരു കാറിൽ അഞ്ചാറു പേർ ഇരുന്ന് മദ്യപിക്കുന്നത് കണ്ടു....
Read full story
കാസർകോഡ് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് തീപ്പിടിച്ച് മരിച്ചു. കാസർകോഡ് മുണ്ടേക്കാൽ, ബൈത്തടുക്കയിലെ ഉമേഷ് (45) ആണ് മരിച്ചത്. നിന്തികൽ, താലൂക്കിലെ കല്ലേരിയിൽ ചൊവ്വാഴ്ച വെളുപ്പിന് 5.30 ഓടെയാണ് അപകടം. തൂങ്ങിക്കിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ...
Read full story
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ലഖ്‌നോ- ആഗ്ര ഹൈവേയില്‍ ഞായറാഴ്ച രാവിലെ അഞ്ച് മണിക്കായിരുന്നു അപകടം. ഇതരസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് ബിഹാറിലെ ദര്‍ഭാങ്കയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസാണ്...
Read full story
ചെങ്ങന്നൂര്‍: ആന്‍ഡമാനില്‍ മലയാളിയായ ക്രെയിന്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ മഴുക്കീര്‍ ഓതറേത്ത് വീട്ടില്‍ രാമചന്ദ്രന്‍പിള്ളയുടെ മകന്‍ രഞ്ജിത്കുമാര്‍ (32) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഖതം തലയെന്ന സ്ഥലത്ത് നിര്‍മിക്കുന്ന പാലത്തിന്റെ സൈറ്റ്...
Read full story
കോട്ടയം: പുതുപ്പിള്ളിക്ക് സമീപം രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുചിറ റെജിയുടെ മകന്‍ റോഷനാണ്(10) മരിച്ചത്. വാകത്താനത്തിനും പുതുപ്പിള്ളിക്കുമിടയ്ക്കാണ് സംഭവം. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ആശുപത്രികളിലേക്ക് നഴ്‌സുമാരുമായി വന്ന ആംബുലന്‍സുകള്‍ തമ്മിലിടിക്കുകയാണുണ്ടായത്. വേഗതയില്‍ വന്ന ആംബുലന്‍സുകളിലൊന്ന് നിയന്ത്രണംവിട്ട് സമീപത്തെ...
Read full story
പെരുമ്പിലാവ്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു. കടവല്ലൂര്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറായ കരിക്കാട് ഭട്ടിമുറി ചോഴിയാട്ടില്‍ അജിത(48), മകള്‍ അന്‍ജിത(20) എന്നിവര്‍ക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അക്കിക്കാവ് ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍...
Read full story
പത്തനംതിട്ട: ബൈക്കപകടത്തില്‍ കെഎസ്ഇബിയിലെ വനിത എന്‍ജിനീയര്‍ മരിച്ചു. തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്നാണ് ബൈക്ക് മറിഞ്ഞത്. പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശ്രീതു(32)വാണ് മരിച്ചത്. ചവറ സ്വദേശിനിയായ ഇവര്‍ രാവിലെ സഹോദരന്റെ ബൈക്കിനു പിന്നിലിരുന്ന് പത്തനംതിട്ടയിലെ ഓഫീസിലേക്ക് പോകുമ്പോള്‍ അടൂര്‍- കൈപ്പട്ടൂര്‍...
Read full story
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച(09-05-2020) അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഭോപ്പാലില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍വച്ച് ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍നിന്ന് മാങ്ങ കയറ്റിവന്ന ട്രക്കിലായിരുന്നു...
Read full story