ബാലഭാസ്കറിനെ മരണം: നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരണവുമായി സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന അന്വേഷണം സിബിഐ ആരംഭിച്ചു. ബാലഭാസ്കറിനെ മുൻ മാനേജരും സുഹൃത്തുമായിരുന്നു വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ കോടതിയിൽ അപേക്ഷ നൽകി. നുണ പരിശോധനയ്ക്ക് ശേഷം കേസിൽ വ്യക്തത വരും എന്നാണ് അന്വേഷണ സംഘം പറയുന്നത്.

Share
അഭിപ്രായം എഴുതാം