തൃപ്പൂണിത്തുറ: മലയാളി ഗായകന്‍ ജയരാജ്‌ നാരായണന്‍ യുഎസിലെ ഷിക്കാഗോയില്‍ വാഹാനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത്‌ മഠത്തില്‍ നാരായണന്‍കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്‌. സംസ്‌കാരം പിന്നീട്‌. ഭാര്യ: മായ, മക്കള്‍: മേഘ്‌ന ,ഗൗരി. സഹോദരങ്ങള്‍:...
Read full story
റിപ്പോര്‍ട്ട്

കാര്‍ തലകീഴായി മറിഞ്ഞു. ദമ്പതികള്‍ രക്ഷപെട്ടു

By ന്യൂസ് ഡെസ്ക് March 13, 2021
എരുമേലി: ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു. ദമ്പതികള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.എരുമേലി -റാന്നി സംസ്ഥാനപാതയില്‍ കരിമ്പിന്‍തോടിന് സമീപമാണ് സംഭവം . 2021 മാര്‍ച്ച 11ന് വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നുമണിയോടെയാണ് അപകടം...
Read full story
ആഗ്ര: ആഗ്രയിലെ എത്മാദ്പുരിലെ ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള വണ്ടിയാണ്...
Read full story
റിപ്പോര്‍ട്ട്

ഉദ്ഘാടനം കഴിഞ്ഞ ഉടൻ പാലാരിവട്ടം പാലത്തിൽ അപകടം

By ന്യൂസ് ഡെസ്ക് March 7, 2021
കൊച്ചി :ഉദ്ഘാടനം കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അപകടം .കാറിലേക്ക് ട്രക്ക് വന്ന തട്ടിയാണ് അപകടമുണ്ടായത്. 07/03/21 ഞായറാഴ്ചവൈകിട്ട് 3 .50 നാണ് പാലം തുറന്നു നൽകിയത് .നിമിഷങ്ങൾക്ക് അകമായിരുന്നു അപകടം .എന്നാൽ ആർക്കും പരിക്കുകൾ...
Read full story
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ്-പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57), സി.എന്‍.ജമാലുദ്ദീന്‍(51) എന്നിവരാണ് മരിച്ചത്​. മുക്കം ഭാഗത്തേക്ക് ലോഡുമായി പോവുന്ന...
Read full story
തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ 26/02/21 വെളളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ്...
Read full story
ആലപ്പുഴ: വ്യാഴാഴ്ച(28/01/01) ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ പ്ലാസയിലെ കാബിൻ 24 മണിക്കൂർ പിന്നിടും മുൻപ് ലോറി ഇടിച്ച് തകർന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിൻ തകർന്നത്. വെളളിയാഴ്ച പുലർച്ചെ ആയിരുന്നു...
Read full story
കളമശേരി: മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലുവാ ചൂര്‍ണ്ണിക്കര ആലംപറമ്പില്‍ സബ്ദര്‍ (31) പോലീസിന്‌ കീഴടങ്ങി. കളമശ്ശേരി പോലീസ്‌ സ്‌റ്റേഷനിലെത്തിയാണ്‌ ഇയാള്‍ കീഴടങ്ങിയത്‌. വ്യാഴാഴ്‌ച രാത്രി...
Read full story
മസ്‌ക്കത്ത്‌: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവുള്‍പ്പടെ രണ്ടുപേര്‍മരിച്ചു. സുഹൈല്‍ ബഹ്വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍ (22), മഹാര്‌ഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ്‌ മരിച്ചത്‌....
Read full story
അഞ്ചല്‍: കൊട്ടാരക്കരക്ക് സമീപം പനവേലില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ പാഞ്ഞുകയറി ദമ്പതികള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മരുമകളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം കക്കാട് സ്വദേശികളായ തെക്കേതില്‍ ഷെഫീര്‍ മന്‍സിലില്‍ കെഎച്ച്...
Read full story