
വീട് അണയാനുള്ള ദാഹത്തില്‍ സൈക്കിളില്‍ പുറപ്പെട്ട കുടുംബം അജ്ഞാത വാഹനമിടിച്ച് അപകടത്തില്‍ പെട്ടു; രണ്ട് പിഞ്ചുകുട്ടികള്‍ രക്ഷപ്പെട്ടു
ലഖ്‌നൗ: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായതോടെ ഉത്തര്‍പ്രദേശില്‍നിന്ന് ജന്മദേശമായ ഛത്തീസ്ഗഡിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തെ വഴിയില്‍ കാത്തിരുന്നത് ക്രൂരമായ ദുരന്തം. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെ അജ്ഞാതവാഹനമിടിച്ച് മരിക്കാനായിരുന്നു കൃഷ്ണ സാഹു (45), ഭാര്യ പ്രമീള (40) എന്നിവര്‍ക്ക് വിധി. സൈക്കിളിലാണ് …