വാനിടിച്ച് വയോധികന്‍ മരിച്ചു

കൊ​ട​ക​ര: നെ​ല്ലാ​യി ജം​ഗ്ഷ​നു സ​മീ​പം ദേ​ശീ​യ പാ​ത​യി​ല്‍ കാ​ല്‍​ന​ട​ക്കാ​ര​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ചു. നെ​ല്ലാ​യി മ​ഞ്ഞ​ളി വീ​ട്ടി​ല്‍ കു​ഞ്ഞു വ​റീ​ത്(83) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ള്‍: ഡേ​വീ​സ്, വ​ര്‍​ഗി​സ്, ആ​ലീ​സ്, ലീ​ന, മേ​രീ​സ്. മ​രു​മ​ക്ക​ള്‍: ലി​സി, ബീ​ന, ഔ​സേ​പ്പ്, വ​ര്‍​ഗീ​സ്, പ​രേ​ത​നാ​യ ലൂ​യീസ്.

Share
അഭിപ്രായം എഴുതാം