തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്ക് എതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം. നവംബര്‍ 15നാണ് മാര്‍ച്ച്. ഇതോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ വന്‍ ജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികളും നടത്തും. രാജ്ഭവന് മുന്നില്‍...
Read full story
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന എസ്.ഡി.പി.ഐ- ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമം ആരും കയ്യില്‍ എടുക്കരുത്...
Read full story
തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്റെ നിയമ വശങ്ങള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിശോധിക്കും. ഗവര്‍ണ്ണറുടെ അനുമതി തേടിയുളള ഫയല്‍ ഞായറാഴ്ചയും(22/11/2020) രാജ്ഭവനിലെത്തിയിട്ടില്ല. അത് കിട്ടിയശേഷമായിരിക്കും നിയമോപദേശം തേടുന്നത്. തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ...
Read full story