റിപ്പോര്‍ട്ട്
ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ബില്ല് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും
By ന്യൂസ് ഡെസ്ക്
•
December 15, 2025
ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിനായി സ്ഥാപിക്കുന്ന ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സംബന്ധിച്ച ബില്ല് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു.2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിന്റെ ഭാഗമായാണ് പുതിയ ബിൽ കേന്ദ്രസർക്കാർ...
Read full story
