82 ട്രെയിന്‍ സര്‍വീസുകള്‍ അധികമായി സര്‍വീസ് നടത്തും
റിപ്പോര്‍ട്ട്

82 ട്രെയിന്‍ സര്‍വീസുകള്‍ അധികമായി സര്‍വീസ് നടത്തും

By ന്യൂസ് ഡെസ്ക് July 19, 2021
മംഗളുരു: കോവിഡ് കാലത്തു നിര്‍ത്തിവച്ചിരുന്ന ഗതാഗതം ഘട്ടങ്ങളായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഇന്നു മുതല്‍ കൂടുതല്‍ അണ്‍ റിസര്‍വ്ഡ് ട്രെയിനുകളുടെ സര്‍വീസ് തുടങ്ങുന്നു. തുടക്കത്തില്‍ 82 ട്രെയിനുകളാണ് ഓടിക്കുന്നത്.യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണു സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതെന്നും എല്ലാവരും...
Read full story