കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍...
Read full story