തിരുവനന്തപുരം: രാത്രികളിലും പൊതുഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരുകൂട്ടം സ്ത്രീകള്‍ ഫെബ്രുവരി 4 ന് ശിങ്കാരിമേളവും വില്ലുവണ്ടി യാത്രയുമായി മാനവീയം വീഥിയില്‍ . സ്ത്രീശാക്തീകരണത്തിന്റെയും പൊതുയിടങ്ങളിലെ സുരക്ഷിതത്വത്തിന്റെയും ആഘോഷമായ ജില്ലാ വനിതാജംഗ്ഷൻ പരിപാടിയുടെ പ്രചാരണാർത്ഥമായിരുന്നു ജാഥ. മാനവീയം വീഥിയില്‍ നടന്ന വിളംബര...
Read full story