
തിരുവല്ലയില്‍ നിന്ന് 506 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് യാത്രയായി
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യസംഘം മേയ് 26 ന് ചൊവ്വാഴ്ച യാത്രതിരിച്ചു. ലോക്ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കുന്നതും അതിഥി തൊഴിലാളികളെ സ്‌റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും. തിരുവനന്തപുരത്ത് നിന്നും …
തിരുവല്ലയില്‍ നിന്ന് 506 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് യാത്രയായി Read More