ആലങ്ങാട് പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു

January 19, 2023

ക്ഷീര കർഷകർക്ക് പാൽ ഉൽപാദനത്തിൽ പ്രോത്സാഹനം നൽകി ആലങ്ങാട്  പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  50 ലക്ഷം രൂപയാണ് പഞ്ചായത്തിന് പദ്ധതിയിലേക്ക് അനുവദിച്ചിരിക്കുന്ന തുക. പദ്ധതിയിലേക്ക് ക്ഷീര കർഷകരുടെ അപേക്ഷ …

നേര്യമംഗലം ബോട്ട് ജെട്ടി നിർമ്മാണം അന്തിമ ഘട്ടത്തിൽ

November 23, 2022

 കോതമംഗലത്തിൻ്റെ ടൂറിസം  മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന  നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ  ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ജെട്ടിയുടെ നിർമ്മാണം.  …

ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ

November 30, 2021

40 ശതമാനമോ കൂടുതലോ മാനസിക/ ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി …

തട്ടികൊണ്ടുപോയ തൃണമൂല്‍ നേതാവിന്റെ 10 വയസുകാരന്‍ മകന്റെ മൃതദേഹം കണ്ടെത്തി

August 13, 2020

മാല്‍ഡ: പശ്ചിമബംഗാളില്‍ മൂന്ന് ദിവസം മുന്‍പ് തട്ടികൊണ്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മൃതദഹേം കണ്ടെത്തി. 10 വയസുകാരന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നാണ് ലഭിച്ചത്. തൃണമൂല്‍ പഞ്ചായത്ത് അംഗം ആയിഷാ ബീവിയുടെ മകന്‍ ഫാറുഖാണ് കൊല്ലപ്പെട്ടത്. ശരീരം മുഴുവന്‍ മുറിവുകളുമായാണ് …

തണ്ണിമത്തന്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 58 കിലോ കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

May 20, 2020

നിലമ്പൂര്‍: തണ്ണിമത്തന്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 58 കിലോ കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് വൈത്തിരി പന്തിപ്പൊയില്‍ കൂനന്‍കരിയാട് വീട്ടില്‍ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി സ്വദേശി വൈലാങ്കര സഫ്ദര്‍ ഹാഷ്മി(26) എന്നിവരെയാണ് നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച …