കളളനോട്ടടി സംഘം  പിടിയില്‍
റിപ്പോര്‍ട്ട്

കളളനോട്ടടി സംഘം പിടിയില്‍

By ന്യൂസ് ഡെസ്ക് December 23, 2020
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കേളളനോട്ടടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിലായി. കാട്ടായിക്കോണത്തെ വീട്ടില്‍ നിന്ന് കളളനോട്ടടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കളളനോട്ടും കണ്ടെത്തി. മംഗലാപുരം തോന്നക്കല്‍ സ്വദേശി ആഷിക്കാണ് പിടിയിലായ പ്രധാന പ്രതി. 200,500,2000 രൂപയുടെ കളളനോട്ടുകളാണ് ഇയാളില്‍ നിന്നും...
Read full story