കൊണ്ടോട്ടി : കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍കൂടി അറസറ്റിലായി. താമരശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ്‌ (31) ആണ്‌ പിടിയിലായത്‌. ഇതോടെ ഈകേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി 18 വാഹനങ്ങളും പിടിച്ചെടുത്തു. താമരശേരിയില്‍ നിന്നെത്തിയ സ്വര്‍ണകടത്ത്‌ സംഘത്തോടെപ്പമാണ് ഇജാസ്‌...
Read full story