ടെഹ്‌റാന്‍ | ഇറാനില്‍ ഇസ്‌യേല്‍ ആക്രമണം തുടരവെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് (ജൂൺ 18) ന്യൂഡല്‍ഹിയിലെത്തും. ഇറാനിലുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ക്വോമിലേക്ക്...
Read full story